സൗദി പ്രവാസികൾ ഇനി പണം വാരാൻ പോകുന്ന മേഖല ഇതാണ് | Saudi’s Service Sector Investment | Saudi Story

സൗദിയിൽ ഓടിയെത്തി എല്ലാവരും പണമിറക്കുന്ന മേഖലയാണ് കച്ചവട രംഗം. എന്നാൽ ഇപ്പോൾ കുറഞ്ഞ മുതൽ മുടക്കിൽ ആർക്കും നിക്ഷേപം നടത്താവുന്ന മേഖലയാണ് സർവീസ് സെക്ടർ അഥവാ സേവന മേഖല. റസ്റ്ററന്റ്, കാറ്ററിങ് മുതൽ വിവിധ ഉത്പാദന മേഖലകളിലൂടെ കടന്ന് ഫാക്ടറികൾ വരെ അതെത്തി നിൽക്കുന്നു. ലെവി ഇളവു വരെ സാധ്യമാകുന്ന മേഖലകൾ ഇതിലുണ്ട്. ഭരണകൂടം കൂടെ നിൽക്കുന്ന പദ്ധതികളെ കുറിച്ച്. പ്രവാസികൾക്കുള്ള സാധ്യതകളെ കുറിച്ച് അറിയാം.

MediaOne is a 24×7 news channel which broadcasts the updated news from trustworthy sources. The fastest-growing channel with varied presentations makes the channel unique. So stay tuned with MediaOne for the latest updates that are happening around the world.

കേരളത്തിലെ ഏറ്റവും മികച്ച വാര്‍ത്താ നെറ്റ്‌വര്‍ക്കാണ് മീഡിയവണ്‍. മൂല്യാധിഷ്ഠിതവും സ്വതന്ത്രവുമായ മാധ്യമപ്രവർത്തനം നടത്തുന്ന മലയാള ന്യൂസ് ടെലിവിഷൻ ചാനലാണിത്‌. 24 മണിക്കൂറും ലോകത്തിന്‍റെ ഏത് ഭാഗത്ത് നിന്നും ഇവിടെ തത്സമയം കാണാം. അതിവേഗം വാര്‍ത്താ വീഡിയോകള്‍ ലഭിക്കാൻ മീഡിയവണ്‍ സബ്സ്ക്രൈബ് ചെയ്യാം.

Log onto MediaOne news live TV for the latest Malayalam news update, Kerala breaking news, gulf news, trending Malayalam news, Malayalam entertainment, sports news.

Follow us:

🔺Youtube News Live:
🔺Mediaone Plex:
🔺Youtube Program:
🔺Website:
🔺Facebook:
🔺Instagram:
🔺Telegram:

Follow us for the latest malayalam updates, Kerala news live and news around the world with MediaOne News live TV. For more visit us: www.mediaoneoneline.com

#MediaoneNews #MalayalamNews

Genre: News
Language: Malayalam

Related Post

35 thoughts on “സൗദി പ്രവാസികൾ പണം ഇനി വാരാൻ പോകുന്ന മേഖല ഇതാണ് | Saudi’s Service Sector Investment | Saudi Story | Onlyinvesting.info”
  1. ചെറിയ മിനുകളൊന്നും ഇനി സൗദിയിൽ വേണ്ട … വമ്പൻ തിമിങ്ങലങ്ങൾ മാത്രം മതി…

  2. വലിയ കമ്പനികൾക്ക് മാത്രം ഈസിയാണ് മറ്റ് ചെറ്കിട കമ്പനികൾക്ക് ഒരു വർഷം വിസ പുതുക്കാൻ 12000 റിയാൽവേണം . ഖത്തറിൽ 1200 റിയാൽ മാത്രം മതി

  3. ഈ പറയുന്ന പോലെ ഒന്നുമല്ല കാര്യങ്ങൾ

    ശക്തമായ നിയമങ്ങൾ ഓരോ വിഷയത്തിലും ഉണ്ട്

    ഏത് സമയത്താണ് ഏത് മേഖലയിലാണ് സൗദിവൽക്കരണം എന്ന് യാതൊരു ഉറപ്പുമില്ല

    വെറുതെ ഇങ്ങനെയൊക്കെ പറഞ്ഞ ആളുകളെ കൊതിപ്പിക്കല്ലേ😂😂😂😂😂😂😂

  4. Vegitable മുതൽ എല്ലാ സാധനങ്ങൾ ക്കും ഭയങ്കര വില ആണ്‌ .പിന്നെ എങ്ങനെ അവിടെ restuarent നടത്തും 😢

  5. ലെവി എടുത്തു കളഞ്ഞാൽ മാത്രമേ സൗദ്ദിയിൽ പ്രവാസികൾക്ക് ഗുണമുള്ളൂ
    ഞങൾ ഫാമിലി ആയി 2018വരെ സൗദിയിൽ ആയിരുന്നൂ ലെവി വന്നതോടെ ഞങൾ പോന്നു
    Covid ആയപ്പോൾ husband വന്നു പിന്നെ പോയില്ല
    ഇപ്പോഴും ഇഷ്ട്ടമുണ്ട് പോകാൻ പക്ഷേ
    ഭയങ്കര ചിലവാണ്

  6. ഇത്രയും ഈസിയായി ബിസിനസ് തുടങ്ങാം എന്ന് നിങ്ങൾ പറഞ്ഞു ഇതിൻറെ പേപ്പർ വർക്കും കാര്യങ്ങളും ഒക്കെ കറക്റ്റ് ആയി ചെയ്തുകൊടുക്കുന്ന അവരെ ഫോൺ നമ്പറും കൂടി വെക്കുകയാണെങ്കിൽ ബിസിനസ് തുടങ്ങുന്നവർക്ക് കുറച്ചുകൂടി എളുപ്പത്തിൽ അവരെ കോൺടാക്ട് ചെയ്യാമല്ലോ അവരെ ഫോൺ നമ്പറും കൂടി ആഡ് ചെയ്തു

  7. Mm വിശ്വസിച്ചു… ഇപ്പോഴും റിയാദ് ബതയിലൂടെ പേടിച്ചു വേണം നടക്കാൻ…. ഒരു ബക്കാല നടത്താൻ ശരിക്കും ഭയക്കണം കള്ളന്മാർ ഏത് സമയത്തും കയറി വരും ജീവൻ വരെ നഷ്ടപെട്ട എത്ര ആളുകൾ അതുകൊണ്ട് ഇനി സൗദിയിലേക്ക് നമ്മളില്ലേ….

  8. ഹോട്ടൽ മേഖലയിൽ അവിടെ കിട്ടുന്ന ലാഭ വിഹിതം കൊള്ള അടിക്കാൻ ബലദിയക്കാർ വരും അവർക്ക് ഒരോ ആൾക്കും ഓരോ നിയമ മാണ് അനു ഭവമാണ് ഗുരു

  9. ഇവരുടെ തള്ള് കേട്ട് ചെറിയ രീതിയിലുള്ള ബിസിനസ് പരിപാടിയുമായി ഒന്നും ഇവിടേയ്ക്ക് വരണ്ട എല്ലാം വമ്പൻ സ്രാവുകൾക്ക് പ്രയോജനം ഉള്ള പരിപാടി മാത്രമേ ഇപ്പോൾ ഇവിടെ ഉള്ളു

  10. ഒടുക്കത്തെ വിലയാണ് മീനും കോഴിയും പച്ചക്കറി വരെ ജീവിതം പ്രയാസം ആകുന്നു
    ഫോൺ റീചാർജ് പോലും

  11. എന്ത് സ്ഥാപനം ആയാലും, 2 sadui ആളും പിന്നെ 1 വിദേശി യും… മിനിമം സൗദിക്ക് സാലറി…4000 Sar കൊടുക്കണം.. അവൻ പണി എടുക്കോ ഇല്ല…. ഒന്ന് പോടോ

  12. സൗദിയിൽ പൈസ ഇട്ടാൽ അത് പോയികിട്ടും ഗവർമെന്റ്റിലേക് ,atra യെ നടക്കൂ.
    ബാക്കി ഒകെ സ്വപ്നം.
    പിന്നെ അബൂർവം ചില വൻകിട ബിസ്‌നസ്സുകൾ വിജയിക്കും,അവർ അത്ര സമർത്തരും ക്രൂരരും ആണ് aന്നുണ്ടങ്കിൽ മാത്രം.

  13. എന്തായിട്ടെന്താ.. കഫാല എന്ന ചങ്ങലയില്ലാതെ തൊഴിലാളിയെ കെട്ടിയിടുന്ന കാടൻ നിയമം ഒഴിവാക്കാതെ.

  14. വെടി വിടല്ലേ മക്കളെ. പ്രവാസികൾ എപ്പോൾ സൗദിയിൽ നിന്നും തിരിച്ചു വരും എന്ന് പറയു.

  15. ഇവിടെ കൊറിയർ സർവീസ് യുഎഇ അത് സൗദി അറേബ്യയിലേക്ക് swift ചെയ്യാൻ പറ്റുമോ? നിയമപരമായി അതിന് എന്തെല്ലാം ആവശ്യം. സ്പോൺസർ ഇല്ലാതെ സർക്കാർ അനുവാദം

  16. ഇന്ത്യക്കാർക്ക് ബകാല തുടങ്ങാനാണല്ലോ സൽമാൻ രാജാവ് G 20 ക്‌ വേണ്ടി ഇന്ത്യയിലേക്ക് വന്നത് 😄

  17. 12000 റിയാൽ റെസിഡണ്ഷ്യൽ കാർഡ് കിട്ടാൻ. ഖത്തർ.1000 ഒരു വർഷം ഒമാനിൽ 210 റിയാൽ. അങ്ങനെ നോക്കിയാൽ അവസ്ഥ.. 🙏🙏🙏🙏🙏

  18. ചാക്കും കൊണ്ട് പോരി കുറെ വാരി അങ്ങു പോവാ നാട്ടിൽ മണൽ വാരുന്നതിനെക്കാൾ സുഖം ആണ്…

Leave a Reply

Your email address will not be published. Required fields are marked *